App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്

  1. ഇലക്ട്രോണിനെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്
  2. ഒരു ഓർബിറ്റലിലെ പരാമാവധി  ഇലക്ട്രോണുകളുടെ എണ്ണം - 6
  3. s , p, d , f ..... എന്നിങ്ങനെയാണ് ഓർബിറ്റലിലെ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത്   
  4. ഇലക്ട്രോണിനെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് -  സബ്ഷെല്ൽ

    A1 തെറ്റ്, 2 ശരി

    B3 തെറ്റ്, 4 ശരി

    C2, 3 ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • ഇലക്ട്രോണിനെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് - ഓർബിറ്റൽ 

     

    • ഒരു ഓർബിറ്റലിലെ പരാമാവധി  ഇലക്ട്രോണുകളുടെ എണ്ണം - 2 

     

    • s , p, d , f ..... എന്നിങ്ങനെയാണ് ഓർബിറ്റലിലെ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത് 

     

    • s , p, d , f ഓർബിറ്റലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം -

     

    s- 2, p - 6, d - 10, f - 14     


    Related Questions:

    The maximum number of electrons in N shell is :
    ആറ്റത്തിന് ന്യൂക്ലിയസിന് അടുത്തുള്ള എൽ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
    സ്പെക്ട്രോസ്കോപ്പിയിൽ സാധാരണ ഉപയോഗിക്കുന്ന യൂണിറ്റ് ഏത് ?
    എൻഎംആർ സ്പെക്ട്രോസ്കോപ്പിയുടെ അടിസ്ഥാന തത്വം എന്താണ്?
    Who invented Electron?